16.അദനയിലെ ജീവിതം ചില നിരീക്ഷ്ണങ്ങള്
അദന ചെറുതെങ്കിലും വ്രുതി ഉള്ള നഗരമാണു. ഞങ്ങളു താമസിചിരുന്ന ഫ്ലാറ്റിനു തൊട്ടു ഒരു വലിയ മരം ഉണ്ടായിരുന്നു. അതില് കുറെയേറെ ചെറിയ കിളികള് പാര്തിരുന്നു. അഞ്ചു മണിക്കെങ്കിലും അവ എല്ലാം ഉണര്ന്നു സംസാരം തുടങ്ങും. ഇന്നലത്തെ സമ്പാദ്യത്തെപ്പറ്റിയോ ഇന്നു പോകേണ്ട വഴികളെപ്പറ്റിയോ,അറിയില്ല. ‘കല പില കല പില‘ എന്നു മാത്രമേ ഞങ്ങള്കു മനസ്സിലായുള്ളൂ പലപ്പോഴും ശീലമായപ്പോള് അതു ഞങള്കു സുപ്രഭാതം ആശംസിക്കുന്നതു പോലെ തോന്നിത്തുടങ്ങി. എനിക്കു ഇവയോടു വലിയ അടുപ്പം തോന്നി.ഞങ്ങള് ഉറക്കമുണര്ന്നു എഴുനേല്കുംപോള് അവ എല്ലാം അന്നത്തെ ആഹാരത്തിനു വേണ്ടി പോയിരിക്കും. വൈകിട്ടു എപ്പൊഴോ കൂടണയും. ‘“ആകാശത്തിലെ പറവകള് വിതയ്കുന്നില്ല, കൊയ്യുന്നില്ല“ എന്നൊക്കെ പാടാന് മാത്രമേ കൊള്ളുകയുള്ളല്ലോ.
ചെറിയ നഗരമാണെണ്കിലും ചപ്പു ചവറുകള് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം മികച്ചതായിരുന്നു. ലോഹനിര്മിതമായ ഒരു വലിയ റ്റാങ്കില് ആള്കാര് ചപ്പു ചവറുകള്‍ കൊണ്ടുവന്നിടുന്നു. അപൂറ്വം മാത്രമേ അതു നിറഞ്ഞു കവിഞ്ഞിരുന്നുള്ളൂ. അവധി ദിവസം കൂടി രാവിലെയും വൈകുന്നേരവും ക്രിത്യമായി ലോറിയില് അതു നിറച്ചു മാറ്റിയിരുന്നു.സംഭരണപാത്രം ലോറിയുമായി രണ്ടു കൊളുത്തുകള് വഴി ബന്ധിപ്പിച്ചാല് റ്റിപ്പറ് ലോറിയിലെപ്പോലെ സാധനം അകത്തു വീഴിക്കാം. മനുഷ്യ സഹായമില്ലാതെ. നമ്മുടെ ആള്കാര് പലപ്പോഴും കയ്യുറ പോലും ഇല്ലാതെ അഴുക്കു വാരിയിടുന്നതു കാണുമ്പോള് സങ്കടം തോന്നാറുണ്ടു. മഴക്കാല ത്തിനു മുമ്പു നമ്മുടെ ഓടകള് വൃത്തിയാക്കുന്ന തമിഴന്മാരെയും സമ്മതിക്കണം.
എനിക്കു ഇവിടെ ചുറ്റിക്കറങ്ങാന് രണ്ടു കൂട്ടൂകാരികളെ കിട്ടി. ഒന്നു നമ്മുടെ മദാമ്മ തന്നെ. മറ്റൊരാള് ശ്രീമാന്റെ ഡിപ്പാറ്ട്ടുമെന്റു തലവന്റെ ഭാര്യ ഖതീജ. അവറ്കു ഇംഗ്ലീഷില് സംസാരിക്കാന് വയ്യ എങ്കിലും മദാമ്മ ഞങളുടെ ഇടയില് ദ്വിഭാഷി ആയി പ്രവര്ത്തിച്ചു. അവറ്കു രണ്ടു പെണ്മക്കള് ആണു. രണ്ടു പേരും അങ്കാറായില് പഠിക്കുന്നു. എല്ലാ വീട്ടമ്മയെയും പോലെ ഖതീജയുടെയും വിഷമം ആ കുട്ടികളുടെ വിവാഹത്തെപ്പറ്റി ആയിരുന്ന്നു. നമ്മുടെ താജ് മഹാളിനെപ്പറ്റി ഖതീജക്കു എത്ര കേട്ടാലും മതിയാവുകയില്ല. അവര്‍കു താജ് കാണാന് അതിയായ ആഗ്രഹമുണ്ടു. തുര്കിയിലെ അന്താലിയ എന്ന ഗ്രാമ പ്രദേശത്തു നിന്നാണു അവര്‍ അദനയില് വന്നതു. താജിനെപ്പറ്റി എനിക്ക് അറിയാവുന്ന വിവരങങള് ഞാന് അവരോടു പറഞ്ഞു. ഇന്ത്യ കാണാന് എന്നെങ്കിലും അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടു അവറ്കു. ഇപ്പൊഴും ഇടക്കൊക്കെ ഞാന് താജിന്റെ ഫൊട്ടോകള് അവറ്കു അയച്ചു കൊടുക്കാറുണ്ടു. അവരുടെ ഒരു മുതുമുത്തഛന് പണ്ടു ഹൈദരാബാദില് വന്നു പഞ്ചസാര കച്ചവടം ചെയ്തിരുന്നു എന്നും അന്നത്തെ കാലത്തുപയോഗിച്ചിരുന്ന ഒട്ടകത്തിന് മേല്ഇടുന്ന തുകല് സഞ്ചി ഇപ്പൊഴും അവര്‍ സൂക്ഷിചു വച്ചിട്ടുണ്ടെന്നും പറഞ്ഞു.
ശാന്തമായ നദി പോലെ ഒഴുകുന്ന ഒരു ജീവിതം ആയിരുന്നു അദനയിലെ ജനങ്ങളുടെതു. ഭാവിയെപ്പറ്റി അധികം ഭയാശങ്കകളില്ലാതെ. മിക്കവാറും എല്ലാ ഫ്ലാറ്റു സമുചയങള്കു അടുത്തും വലിയ മൈതാനങളുണ്ടു. സ്ത്രീകളും കുട്ടികളും വൈകുന്നേരം ആ പാറ്കില് വര്തമാനം പറയാനും കളിക്കാനും കൂടുന്നു.
എല്ലാ ബുധനാഴ്ചകളിലും അവിടെ പകല് സമയം സ്ത്രീകള് അവര്‍ ഉണ്ടാകിയ സാധനങ്ങള് വില്പനക്കു കൊണ്ടുവരുമായിരുന്നു. ഉച്ചക്കു അവര്‍ കൂട്ടം കൂടിയിരുന്നു ഭക്ഷണം കഴിച്ചു.വില്പന മോശമല്ലാതെ നടക്കുന്നുണ്ടായിരുന്നു. വിലപേശലും ഉണ്ടു. ഞങള് മൂവര് സംഘം ഇവിടത്തെ സ്ഥിരം സന്ദര്ശകരായിരുന്നു. ചിത്രപ്പണികല് ചെയ്ത കിടക്കവിരികള് തലയിണ ഉറകള് ഇവ വാങ്ങി. എല്ലാം കൈകൊണ്ടു തുന്നിയവ. എന്റെ സാരി അവിടെയും ആകര്ഷണകേന്ദ്രമായി. എല്ലാവറ്കും ഈ ആറുമീറ്ററ് സാധനം ശരീരത്തില് ചുറ്റുന്നതു എങ്ങനെ എന്നു കാണണം. പൊതു സ്ഥലത്തായതുകൊണ്ടു സാരി ഉടുക്കുന്നതു കാണിചുകൊടുക്കാന് പറ്റിയില്ല. വാക്കാല് ഉള്ള വിശദീകരണം അവറ്കു ത്രിപ്തികരമായോ എന്തോ?.വഴി വാണിഭക്കാറ് അഞ്ചു മണിയാകുമ്പോള് സ്ഥലം കാലിയാക്കി അവരുടെ ഗ്രാമങ്ങളിലേക്കു മടങ്ങും. അടുത്ത ആഴ്ചക്കുള്ളള തയ്യാറെടുപ്പിനായി. ചന്ത നടന്ന സ്ഥലത്തു ഒരു കടലാസു കഷണം പോലും കാണുകയില്ല. അവരുതന്നെ എല്ലാം വൃത്തിയാക്കി വെക്കുന്നു. മുനിസിപാലിറ്റിയും വേണ്ട കോറ്പൊറ്രേഷനും വേണ്ട.
നമ്മുടെ നാട്ടിലെ രീതി അറിയാമല്ലൊ. അവനവന്റെ വീടുകള് എത്ര ശ്രദ്ധാപൂറ്വം അലങ്കരിചു വക്കുമ്പൊഴും വീട്ടുമതിലിനു പുറത്തേക്കു എന്തും വലിച്ച്ചെറിയാന് നമുക്കു മടിയില്ല. മതിലിനു പുറത്തു മുനിസിപാലിറ്റിയുടെ ജോലി ആണു നമ്മുടെ കണ്ണില്.
അനന്തര ഫലം അനുഭവിക്കുന്നത് അവരവര്‍ തന്നെ എന്നത് പലപ്പോഴും നമ്മള്‍ മറക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ